ഹോട്ടൽ മാനേജ്മെന്റ് അഡ്മിഷൻ
കൊച്ചി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ നടത്തുന്ന " സ്ട്രൈവ് " പദ്ധതി വഴി സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
സൗജന്യ ടെക്സ്റ്റ് ബുക്ക് കൂടാതെ പഠനകാലയളവിൽ പ്രതിമാസം 7000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. എസ്എസ്എൽസി/ പ്ലസ് ടു / ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. KHRA സ്ട്രൈവ് പദ്ധതി ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലൂടെ 5 ബാച്ചുകളാണ് പഠനം പൂർത്തിയാക്കി പ്ലേസ്മെന്റിലേക്ക് എത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക