Wednesday, 11 September 2024

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

SHARE


പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ചു ദമ്പതികൾക്ക്  പരുക്കേറ്റു . കുറവിലങ്ങാട് സ്വദേശികളായ ദമ്പതികളായ  സെബാസ്റ്റ്യൻ ( 65) ബെറ്റി സെബാസ്റ്റ്യൻ ( 56) എന്നിവരെ ചേർപ്പുങ്കലുള്ള ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 3.30യോടെ പാലാ ടൗൺ ഭാ​ഗത്ത് വച്ചാണ് അപകടം


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user