Sunday, 8 September 2024

കടന്നൽ ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

SHARE


മുണ്ടക്കയം : പറത്താനം സിവ്യൂഎസ്റ്റേറ്റിൽ ജോലിക്കിടയിൽ തൊഴിലാളി സ്ത്രീക്ക് കാട്ടുകടന്നൽ  ആക്രമണത്തിൽ പരിക്കേറ്റു പറത്താനം പാറയിൽ പുഷ്പവല്ലി വാസുദേവൻ (68 )നാണ് പരിക്കേറ്റത്,
കൂട് ഇളകി വന്ന കടന്തൽകൂട്ടം പുഷ്പവല്ലിയെ ആക്രമിക്കുകയായിരുന്നു പരിക്കേറ്റപുഷ്പവല്ലിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും , അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും , ചികിത്സയ്ക്കായി മാറ്റി ആരോഗ്യനില തൃപ്തികരണമാണന്ന് ബന്ധുക്കൾ അറിയിച്ചു



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user