Saturday, 21 September 2024

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു ക്രിപ്റ്റോ കറൻസി വിഡിയോകൾ!

SHARE


സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് പ്രചരിക്കുന്നത്.

 യുട്യൂബ് ചാനലിന്റെ പേരും റിപ്പിൾ എന്നാക്കിയിട്ടുണ്ട്. ‘Brad Garlinghouse: Ripple Responds To The SEC's $2 Billion Fine! XRP PRICE PREDICTION’ എന്ന തലക്കെട്ടോടെ ഒരു വീഡിയോയാണ് ഹാക്ക് ചെയ്തിരിക്കുന്ന ചാനലിൽ തത്സമയമായി പ്രചരിക്കുന്നത്. സുപ്രീം കോടതിയിലെ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ചാനലാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാൽപര്യമുള്ള കേസുകളുടെ വാദവുമാണ് ഇതിൽ സംപ്രേക്ഷണം ചെയ്തുവന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user