Saturday, 28 September 2024

പാലക്കാട് സോഫ കമ്പിനിയിൽ ഷോർട് സർക്യൂട് മൂലമാണ് തീപിടുത്തം എന്ന് പ്രാഥമിക നിഗമനം .

SHARE

പാലക്കാട് : തിരുവേഗപ്പുറ കാരമ്ബത്തൂരില്‍ സോഫ കമ്ബനിയില്‍ തീപിടുത്തം. രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്.

പട്ടാമ്ബി ഫയർഫോഴ്സ്‌എ ത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്‌ വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊപ്പം പോലീസും സ്ഥലത്തെത്തി.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user