‘അണ്ടർവെയർ ഗാങ്’ നാസിക്കിൽ അടിവസ്ത്രങ്ങൾ ധരിച്ചെത്തി മോഷണം നടത്തി
മുംബൈ: ‘അണ്ടർവെയർ ഗാങ്’ നാസിക്കിൽ അടിവസ്ത്രങ്ങൾ ധരിച്ചെത്തി മോഷണം നടത്തി.മാലേഗാവിലെ വീട്ടിൽനിന്ന് 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് അണ്ടർവെയർ ഗാങ് മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന പഴവർഗ്ഗങ്ങൾവരെയാണ് എടുത്തത് . ‘അണ്ടർവെയർ ഗാങ്’ മേഖലയിൽ രാത്രികാലത്ത് ഭീതിവിതയ്ക്കുന്നു എന്നാണ് മലേഗാവ് നിവാസികൾ പറയുന്നത് .
അടിവസ്ത്രം ധരിച്ചെത്തുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.നേരത്തേ മോഷണം പതിവാക്കിയിരുന്ന 'ഗൗൺ' എന്ന മോഷണ സംഘമായിരുന്നെങ്കിൽ ഇപ്പോൾ ‘അണ്ടർവെയർ ഗാങ്’ എന്ന മോഷണ സംഘമാണ്.മലേഗാവ് നിവാസികൾ,മോഷണ സംഘങ്ങൾ കൂടുന്ന സാഹചര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക