ലണ്ടന്‍: വിദേശത്ത് പഠിക്കാൻ വേണ്ടി ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടിയേറ്റം വളരെയേറെ കൂടുന്നു.യുകെയും കാനഡയുമായിരുന്നു എല്ലാരും തിരഞ്ഞെടുത്തു കൊണ്ടിരുന്നത്,എന്നാൽ ഇപ്പൊ ജർമനിയും ഫ്രാൻസും ആണെന്നാണ് റിപോർട്ടുകൾ പറയുന്നത്.യുകെ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പഠനകേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുതിരുന്നത് . എന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വന്ന മാറ്റവും പഠന കാലാവധി കുറച്ചതുമെല്ലാം വിദ്യാര്‍ഥികളെ മാറ്റിച്ചിന്തിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുത്.
രണ്ടുവര്‍ഷത്തെ താല്‍ക്കാലിക പഠനാനുമതി പരിധിയും ജീവിതച്ചെലവിലെ വര്‍ദ്ധനവും കാനഡയിലെ അപേക്ഷകരുടെ എണ്ണത്തില്‍ 50% കുറവുണ്ടാക്കിയതായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നു.കൂടാതെ ഓസ്ട്രേലിയയില്‍ നിന്ന് സമാനമായ 10-40% വരെയും, യുകെ വിപണിയില്‍ 20-30% ഇടിവും അമിതമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ള സമീപകാല നിയമനിര്‍മാണ പരിഷ്‌കാരങ്ങൾ കൊണ്ടാവാം എന്ന് റി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക