Sunday, 1 September 2024

വാഹനം ഇടിച്ച് വഴിയരുകിൽ കിടന്ന വലവൂർ സ്വദേശിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു

SHARE


പാലാ :വാഹനം ഇടിച്ചു പരുക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ നാട്ടുകാർ  ആശുപത്രിയിൽ എത്തിച്ചു . വലവൂർ സ്വദേശി ബിനുവിനാണ് പരുക്കേറ്റത്. രാത്രി 8.30 യോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപതിയിലാണ് നാട്ടുകാർ ബിനുവിനെ എത്തിച്ചത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user