Sunday, 8 September 2024

സ്പിരിറ്റ് ലോറിയും;ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റും;അകമ്പടി ബൈക്കും പിടികൂടി

SHARE


പാലക്കാട് കൊല്ലംകോട് വൻ സ്പിരിറ്റ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഓണ വിപണി ലക്ഷ്യമാക്കി വൻ തോതിൽ സ്പിരിറ്റുമായി എത്തിയ ലോറിയാണ് പിടിയിലായത്.
ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user