Friday, 23 August 2024

പാലാ ബൈപ്പാസ് റോഡിൽ; കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

SHARE


പാലാ :പാലാ ബൈപ്പാസ് റോഡിൽ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത് .പാകം ചെയ്ത ഭക്ഷണങ്ങളും ;സ്റ്റാഫിനെയുമായി പോയ വാഹനം പുത്തൻ പള്ളിക്കുന്നിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .യുവാക്കളായ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .സൽക്കാർ കാറ്ററിങ് സർവീസുകാരുടേതാണ് വാഹനം .രാവിലെയുള്ള ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user