പാലാ . നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു കയറി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശികളായ ട്രീസ ലിയ (46) അഖിൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
5 മണിയോടെ കുറവിലങ്ങാട് കോഴ ജംഗ്ഷനു സമിപമായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക