ശുചിത്വാ മിഷൻ്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി സഹകരിച്ച് KHRA കേരളത്തിലെ മുഴുവൻ ഹോട്ടലുകളിലും വേസ്റ്റ് ബിൻ വെക്കുന്നതിൻ്റെ ഭാഗമായി KHRA ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റിൽ നിന്നും 'ചെയർമാൻ ' ചെയർ നിർമ്മാതാക്കളായ ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് കമ്പനി M.D. ശ്രീ. രഞ്ജിത് പർച്ചേയ്സ് ഓർഡർ സ്വീകരിക്കുന്നു.