Wednesday, 17 July 2024

DYFI യുടെ ഹൃദയപൂർവ്വം, പദ്ധതിയിൽ സഹകരിച്ച എ വി ജാഫറിനെ ആദരിച്ചു (KHRA പത്തനംതിട്ട മുൻ സെക്രട്ടറി)

SHARE

DYFI യുടെ ഹൃദയപൂർവ്വം എന്ന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ യിൽ ഒരു വർഷമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണ വിതരണത്തിൽ പങ്കാളിയായി പ്രവൃത്തിച്ച പത്തനംതിട്ടയിലെ ഹോട്ടൽ ഉടമയും, മുൻകെ.എച്ച്.ആർ.എ ജില്ലാസെക്രട്ടറിയുമായ ശ്രീ. ഏ.വി. ജാഫറിനെ ആദരിക്കുന്നു.. DYFI അഖിലേന്ത്യ പ്രസിഡണ്ടും MP യും മായ. എ.എ റഹീം. Ex MLA പത്മകുമാർ .ജില്ലാ നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഭിനന്ദനങ്ങൾ🙏🙏🙏
SHARE

Author: verified_user