കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറഞ്ഞുവീണ് അപകടം. കലൂർ മെട്രോ സ്റ്റേഷൻ ടൗൺഹാൾ മെട്രോ സ്റ്റേഷൻ ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിർത്തിവച്ചു ഫ്ലക്സ് ബോർഡ് മാറ്റിയ ശേഷം സർവീസ് പുനരാരംഭിച്ചു.
പിന്നാലെ എറണാകുളം സൗത്ത് കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാർപോളിൻ മറഞ്ഞുവീണു. ഇതോടെ ഇതുവഴി രണ്ടു ഭാഗത്തേക്കും ഉള്ള ട്രെയിൻ സർവീസ് 15 മിനിറ്റോളം നിർത്തിവച്ചു ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക