Saturday, 6 July 2024

പാലായിലെ പ്രമുഖ അഭിഭാഷകൻ അഡ്വ:ജോൺസി നോബിൾ ഹൃദയാഘാതം മൂലം അന്തരിച്ചു

SHARE


പാലാ : പാതിരാതിയോടെ അസുഖം മൂർച്ഛിച്ചു ,വീട്ടുകാർ ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരേതൻ പാലായിലെ പൊതു ജീവിതത്തിലെ നിറ സാന്നിധ്യമായിരുന്നു.
പള്ളി കമ്മിറ്റിയിലെ അംഗം ;കൈക്കാരൻ ;ലോയേഴ്സ് കോ ൺഗ്രസ് ഭാരവാഹി ;പാലാ സി വൈ എം എൽ ഭാരവാഹി ;കോട്ടയം ജില്ലാ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ; ബാർ അസോസിയേഷൻ ഭാരവാഹി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ സനൂജമ്മ തോടാനാൽ സ്‌കൂളിലെ ഹെഡ് മിസ്‌ട്രസാണ് .മക്കൾ  മൂന്നു പേർ  .രണ്ടാണും ഒരു പെണ്ണും .സംസ്ക്കാരം പിന്നീട്. കാനഡയിലുള്ള മകൻ വന്ന ശേഷം സംസ്ക്കാരം തീയതി  നിശ്ചയിക്കും .

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user