Friday, 19 July 2024

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ യുണിറ്റ് രൂപീകരിച്ചു

SHARE

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ യുണിറ്റ് രൂപീകരിച്ചു. 
മൊറയൂരിന്റെ രൂപീകണ യോഗത്തിൽ ജില്ല പ്രസിഡന്റ CH സമ്മദ് ഉത്ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി KT രഘു മുഖ്യപ്രഭാഷണം നടത്തി . യൂണിറ്റ് പ്രസിഡന്റ് ബാബു ബിസ്മി ഹോട്ടൽ, സെക്രട്ടറി അമീർ മെക്സിക്കൻ Fry d ചിക്കൻ, ട്രഷറർ ഷാഫി നിബ്രാസ് മന്തി എന്നിവരെ തെരഞ്ഞെടുത്തു ജില്ല ജോ: സെക്രട്ടറിമാരായ നൗഷാദ് കൊണ്ടോട്ടി, ജലീൽ പരപ്പനങ്ങാടി ജില്ല എക്സിക്യൂട്ടീവ് മെമ്പർ റഫീഖ് മലപ്പുറം, കൊണ്ടോട്ടി യുണിറ്റ് പ്രസിണ്ഡന്റ് ഫൈസൽ, സെക്രട്ടറി ബാബു കേക്ക് സ്റ്റുഡിയോ എന്നിവർ സംസാരിച്ചു
SHARE

Author: verified_user