Wednesday, 10 July 2024

കേരള സ്റ്റേറ്റ് ഇൻ്റർ ഡിസ്ട്രിക്‌ട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ

SHARE


 പാലാ:-2024 സെപ്റ്റംബർ 1 മുതൽ 14 വരെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് ഗ്രൗണ്ട് അനുവദിക്കണമെന്ന് സൂചിപ്പിച്ച് ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ, കേരള സ്റ്റേറ്റ് ഇൻ്റർ ഡിസ്ട്രിക്‌ട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേണ്ടി ഗ്രൗണ്ട് അനുവദിക്കുന്നതിനായി കോട്ടയം ഡിസ്ട്രിക് ഫുട്ബോൾ അസോസിയേഷൻ .
ഫുട്ബോൾ മത്സരത്തിന് സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം ഇന്നു കൂടിയ കൗൺസിൽ അംഗീകരിച്ചതായി ചെയർമാൻ ഷാജു വി.തുരുത്തൻ അറിയിച്ചു.
കൂടാതെ പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി ഒരു ക്രിക്കറ്റ് നെറ്റ്‌സ് സ്ഥാപിക്കുന്നതിന് മുനിസിപ്പൽ കോപ്ലക്‌സ് കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ പടിഞ്ഞാറെ ഭാഗത്ത് വർഷങ്ങളായി വെറുതെ കിടക്കുന്ന സ്ഥലംഅനുവദിക്കണമെന്നും ഇവിടെ വേണ്ട സംരക്ഷണ ജോലികളും അസോസിയേഷൻ്റെ ചിലവിൽ ചെയ്യുന്നതാണെന്നും അപേക്ഷിച്ച് ജില്ലാ ക്രിക്കറ്റ്അസോസിയേഷൻ്റെ അപേക്ഷ നഗരസഭ മേൽ നടപടികൾക്ക് ശുപാർശ ചെയ്തതയും ചെയർമാൻ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ്റെ പുനരുദ്ധാരണം/ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ 7കോടി വകയിരുത്തിയിട്ടുള്ളതിനാൽ ആണ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ റൂഫ് ടോപ്പിൽ ഷീറ്റ് റൂഫ് ചെയ്തിരിക്കുന്ന ഭാഗം പരിഹണിക്കുന്നത് .

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user