Eranakulam,, News Perumbavoor ,
മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സ്ക്കൂളിൽ
കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയ്പാൽ വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം കൈമാറി നിർവ്വഹിക്കുന്നു.
കെ.എച്ച്.ആർ. എ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.പാർത്ഥസാരഥി, പെരുമ്പാവൂർ യൂണിറ്റ് ജോ. സെക്രട്ടറി ആംബ്രോസ് മാത്യൂ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് അനുശ്രീ.സി.വി എന്നിവർ സമീപം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക