പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് ചികിത്സയിൽ ഇരിക്കവെ ഇന്നലെ വൈകിട്ടോടെ മരിച്ചത്.കൂടെ ഉണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക് അപകടനില തരണം ചെയ്തിട്ടില്ല ഷോണിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്ററുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയത്ത് നിന്നും സിനിമ കണ്ട് മടങ്ങവെയാണ് അപകടം ഉണ്ടായത്
കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ ബൈക്ക് പോസ്റ്റിൽ തട്ടി ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണമടഞ്ഞു
കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ ബൈക്ക് പോസ്റ്റിൽ തട്ടി ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണമടഞ്ഞു .മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്കാണ് ദാരുണാന്ത്യം;