ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നിന്ന് ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു.ഇന്ന് രാവിലെയാണ് റെയ്‌ഡ് നടന്നത് .
ഏകദേശം 45 കിലോയോളം കേര മീനുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
മായം കലർന്ന ഭക്ഷ്യ സാധനങ്ങൾക്കെതിരെയുള്ള പരിശോധന തുടർ നടപടിയാക്കുമെന്ന് ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്മാർ അറിയിച്ചു.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക