Friday, 26 July 2024

എയർ കേരള: കേരളം ആസ്ഥാനമായ വിമാന കമ്പനിക്ക് അനുമതി

SHARE


 

    കൊച്ചി :       എയർ കേരള എന്ന പേരിൽ വിമാന സർവീസിന് ആരംഭിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി ലഭിച്ചതായി ഉടമകൾ.



സെറ്റ് ഫൈ ഏവിയേഷൻ ലിമിറ്റഡ് അധികൃതർ ദുബായിൽ വാർത്ത സമ്മേളനത്തിൽ ആണ് ഈ കാര്യം അറിയിച്ചത് . അടുത്തവർഷം ആദ്യം ആഭ്യന്തര സർവീസ് തുടങ്ങുമെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.


കഴിഞ്ഞ വർഷമാണ് സെറ്റ് ഫൈ ഏവിയേഷൻ എയർ കേരള ഡൊമൈൻ സ്വന്തമാക്കിയത്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ആയിരിക്കും ആദ്യ സർവീസ് 20 വിമാനങ്ങൾ തികയുന്നതോടെ രാജേന്ദ്ര സർവീസ് തുടങ്ങുമെന്നും കമ്പനി ഉടമകൾ അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user