പൂഞ്ഞാർ:സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ജോസഫ് തെള്ളി സംഭാവന ചെയ്ത സ്ഥലത്ത്, 54 വർഷം മുൻപ്, ബാലവാടി ആയിട്ട് ആരംഭിച്ചു, ഇപ്പോൾ അങ്കണവാടി ആയിട്ട് പ്രവർത്തിച്ചു വരുന്ന, പൂഞ്ഞാർ ടൗൺ അങ്കണവാടിക്ക് വേണ്ടി, പുതിയതായി, ഇരു നിലകളിലായി പണി പൂർത്തീകരിച്ച മന്ദിരത്തിന്റെ ഉൽഘാടനം
ആന്റോ ആന്റണി M P നിർവഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടം പണി പൂർത്തികരിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക