കാസർകോട് : ചിറ്റാരിക്കാലിൽ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗർഭിണി. ആൺസുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസ് എടുത്തു. കുട്ടിയെ പരിശോധിച്ച ഡോക്‌ടർ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. 17 കാരനായ ആൺ സുഹൃത്താണ് തന്നെ പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴി നൽകുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക