✳️✅ഒരു ഹോട്ടൽ ഉടമസ്ഥന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അവസരമാണ് കുടുംബത്തിൻ്റെ സുരക്ഷിതത്വത്തിന് വേണ്ടി സുരക്ഷ പദ്ധതിയിൽ ഹോട്ടൽ ഉടമയും, പങ്കാളിയും അംഗങ്ങളാകുക എന്നുള്ളത്.✳️✅
🤍ഒരിക്കൽ തിരിച്ചറിയും ഒരോ ഹോട്ടൽ കയറി ഇറങ്ങി അംഗങ്ങളെ ചേർത്തതിൻ്റെ ഗുണവും അവസരം ഉണ്ടായിട്ടും ചേരാത്തതിൻ്റെ വിഷമവും '🤍
♻️കുടുംബത്തിൽ നിന്ന് കുടുംബനാഥനോ,
പങ്കാളിയോ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ ആ വിടവ് വളരെ വലുതാണന്ന് എല്ലാവർക്കും അറിയാം.♻️
✳️ നമ്മുടെ കാലശേഷം നമ്മുടെ കുടുംബത്തിൻ്റെ പ്രശ്നങ്ങൾക്ക് സഹപ്രവർത്തകർ എന്ന നിലയിൽ പരിഹാരം കാണാൻ ബുദ്ധിമുട്ടായിരിക്കും.✳️
✡️എന്നാൽ സംഘടനയ്ക്ക് നമ്മുടെ കുടുംബം മഴയത്ത് നമ്മളെ നനയ്ക്കാതെ നിവർത്തി പിടിച്ച കുട പോലെ ആയിരിക്കും.✡️
💢 നിങ്ങളുടെയൊക്കെ ഹോട്ടലുകളിൽ ഞങ്ങൾ വരുമ്പോൾ ഇപ്പോൾ വേണ്ടാ എന്ന് പറഞ്ഞാലും...
തിരകളെ കര തട്ടി മാറ്റുമ്പോൾ തേങ്ങി അകന്ന് പോകുന്ന തിര വീണ്ടും കരയെ തേടി വരും.....💢
🩵അതുപോലെ സുരക്ഷ പദ്ധതിയിൽ ചേരാത്ത ഹോട്ടലുകാർ ഉണ്ടെങ്കിൽ ഞങ്ങൾ വീണ്ടും വരും നിങ്ങളുടെ അടുത്ത്.. .
കാരണം ഇത് അത്രയ്ക്ക് മഹത്തരമാണ്.🩵
☸️ കേരളത്തിലെ മറ്റുള്ള വ്യാപാര സംഘടനകൾ നമ്മുടെ സുരക്ഷ പദ്ധതിയെ വിലയിരുത്തുന്നുണ്ട് എന്ന് നമ്മുക്ക് അറിയാം.✡️
☸️ എല്ലാവരും ഈ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി ഉദിക്കുന്ന സൂര്യനായിനമ്മുടെ KHRA യെ മാറ്റാം ; അതിനായി നമ്മുക്ക് ഒരേ മനസ്സോടെ പ്രവർത്തിക്കാം🙏💪☸️