ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്.
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. 10 വർഷമായി ദുബായിൽ കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സീനത്ത്. മകൻ: മുഹമ്മദ് ഷഹാൻ. മാതാപിതാക്കൾ: റസാഖ്, താഹിറ. കബറടക്കം ദുബായിൽ നടക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക