ഇന്ത്യയിലെ നമ്പർ 1 എൻബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഇലഞ്ഞി വിസാറ്റ് കോളേജുമായി സഹകരിച്ചു ഓഡിറ്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കു ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിഗ്രിയോ ഉപരിയോഗ്യതയോ ഉള്ള യുവാക്കൾക്കു വേണ്ടിയാണ് ഇന്റർവ്യൂ നടത്തുന്നത്.
പ്രായം പരമാവധി 30 വയസ് വരെ. ജൂൺ മൂന്നാം വാരം നടത്തുന്ന റിക്രൂട്ട്മെന്റ്ലേക്ക് പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക.
ഫോൺ: 9747913872, 9605288128
മെയിൽ: josephvjfca@gmail.com
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക