Monday, 17 June 2024

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചും;റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന് മറിഞ്ഞു വീണുമുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

SHARE


പാലാ : റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന് മറിഞ്ഞു വീണു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവർക്ക് പരിക്കേറ്റു. 7.30 യോടെ ചുണ്ടച്ചേരി ഭാഗത്ത് വച്ചായിരുന്നു അപകടം.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു  ഭരണങ്ങാനം സ്വദേശി സേവ്യർ ഇ ജെയിംസിന്  ( 46) പരിക്കേറ്റു .മൂവരെയും  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user