കോട്ടയം :പുതിയ അദ്ധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനമെടുക്കുന്ന വിദ്യാർത്ഥികളെ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നല്കി സ്വീകരിച്ച് വ്യത്യസ്തമാവുകയാണ് കറുകച്ചാൽ എൻ.എസ്സ്.എസ്സ് . ഹയർ സെക്കണ്ടറി സ്കൂൾ .
ഈ വർഷത്തെ ആദ്യപ്രവേശനമെടുത്ത നമിത ആർ. നായർക്ക് വൃക്ഷത്തൈ നല്കിക്കൊണ്ട് പ്രിൻസിപ്പൽ ബി. കൃഷ്ണകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൃക്ഷത്തൈ വിതരണത്തിന് സീനിയർ അസിസ്റ്റൻ്റ് ജയറാണി.ടി.എ, സ്റ്റാഫ് സെക്രട്ടറി അമ്പിളി എൻ ഇളയത് , പ്രോഗ്രാം ഓഫീസർ പ്രഭാത് എസ്., അസിസ്റ്റൻഡ് പ്രോഗ്രാം ഓഫീസർ ഡോ. പി. രമ്യ വോളൻ്റിയർ ലീഡേഴ്സ് ഗോവർദ്ധൻ ആർ., മീനാക്ഷി മനോജ് എന്നിവർ നേതൃത്വം നല്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക