Sunday, 23 June 2024

അമ്പമ്പോ ഇതെന്തൊരു വില..! ; പച്ചക്കറി നിരക്ക് കുതിച്ചുയരുന്നു

SHARE

 


സംസ്ഥാന വിപണിയില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. ഒരിടവേളയ്‌ക്ക് ശേഷം വിപണിയില്‍ തക്കാളിയുടെ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതിന് പുറമെ മുരിങ്ങ, ബീൻസ് എന്നിവയുടെ വിലയും കൂടിയിരിക്കുകയാണ്. 250ലേക്കാണ് മുരിങ്ങയുടെ വില എത്തിയിരിക്കുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പടെ ഏതാനും ചില സാധനങ്ങള്‍ മാത്രമാണ് നിലവില്‍ 50ല്‍ താഴെ നിരക്കില്‍ ലഭിക്കുന്നത്.


എറണാകുളം

തക്കാളി 100

പച്ചമുളക് 120

സവാള 40

ഉരുളക്കിഴങ്ങ് 40

കക്കിരി 50

പയർ 60

പാവല്‍ 80

വെണ്ട 50

വെള്ളരി 40

വഴുതന 40

പടവലം 50

മുരിങ്ങ 140

ബീന്‍സ് 140

കാരറ്റ് 80

ബീറ്റ്‌റൂട്ട് 50

കാബേജ് 50

ചേന 90

ചെറുനാരങ്ങ 140

ഇഞ്ചി 240

കോഴിക്കോട്

തക്കാളി 80

സവാള 42

ഉരുളക്കിഴങ്ങ് 40

വെണ്ട 60

മുരിങ്ങ 250

കാരറ്റ് 60

ബീറ്റ്‌റൂട്ട്‌ 70

വഴുതന 60

കാബേജ്‌ 60

പയർ 60

ബീൻസ് 180

വെള്ളരി 50

ചേന 80

പച്ചക്കായ 50

പച്ചമുളക് 80

ഇഞ്ചി 180

കൈപ്പക്ക 60

ചെറുനാരങ്ങ 120

കാസർകോട്

തക്കാളി 82

സവാള 40

ഉരുളക്കിഴങ്ങ് 44

ഇഞ്ചി 225

വഴുതന 65

മുരിങ്ങ 150

കാരറ്റ് 80

ബീറ്റ്റൂട്ട് 65

പച്ചമുളക് 100

വെള്ളരി 55

ബീൻസ് 160

കക്കിരി 45

വെണ്ട 60

കാബേജ് 58


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user