Tuesday, 25 June 2024

മുരിങ്ങ 240, ബീൻസ് 160, പച്ചമുളക് 110; കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില

SHARE


സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി നിരക്ക് ഉയരുന്നു. പച്ചമുളക്, മുരിങ്ങ, ബീൻസ്, ഇഞ്ചി എന്നിവയുടെ വില 100ന് മുകളിലാണ്. മുരിങ്ങ, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. മിക്ക ജില്ലകളിലും തക്കാളിയുടെ വിലയും നൂറിന് അരികിലേക്ക് എത്തിയിട്ടുണ്ട്.


എറണാകുളം

തക്കാളി 80

പച്ചമുളക് 100

സവാള 45

ഉരുളക്കിഴങ്ങ് 55

കക്കിരി 40

പയർ 50

പാവല്‍ 80

വെണ്ട 50

വെള്ളരി 50

വഴുതന 40

പടവലം 40

മുരിങ്ങ 240

ബീന്‍സ് 140

കാരറ്റ് 70

ബീറ്റ്‌റൂട്ട് 50

കാബേജ് 50

ചേന 90

ചെറുനാരങ്ങ 140

ഇഞ്ചി 240

കണ്ണൂർ

തക്കാളി 85

സവാള 45

ഉരുളക്കിഴങ്ങ് 48

ഇഞ്ചി 230

വഴുതന 60

മുരിങ്ങ 140

കാരറ്റ് 80

ബീറ്റ്റൂട്ട് 60

പച്ചമുളക് 110

വെള്ളരി 50

ബീൻസ് 160

കക്കിരി 40

വെണ്ട 60

കാബേജ് 60

കാസർകോട്

തക്കാളി 80

സവാള 45

ഉരുളക്കിഴങ്ങ് 48

ഇഞ്ചി 230

വഴുതന 60

മുരിങ്ങ 150

കാരറ്റ് 85

ബീറ്റ്റൂട്ട് 60

പച്ചമുളക് 108

വെള്ളരി 50

ബീൻസ് 160

കക്കിരി 45

വെണ്ട 60

കാബേജ് 58


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user