Saturday, 8 June 2024

2024 ലോക ഭക്ഷ്യ സുരക്ഷാ ദിനം ജൂൺ 7 KHRA ഭവനിൽ നടന്ന സെമിനാർ, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ജോൺ വിജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു:MLA ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു

SHARE
*2024ജൂൺ 7* ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച്, എറണാകുളം ജില്ലാ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് എറണാകുളം  KHRA ഭവനിൽ നടന്ന സെമിനാർ, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ജോൺ വിജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു:MLA ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. KHRA ജില്ലാ രക്ഷാധികാരി ബഹു:ചാർളി സാർ, സെക്രട്ടറി ശ്രീ.കെ.ടി.റഹീം എന്നിവർ സംസാരിച്ചു.

       *"PREPARE FOR THE UNEXPECTED"* എന്ന വിഷയത്തിൽ നടന്ന സെമിനാർ, അരുവിത്തറ സെന്റ് ജോർജ്ജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ബിൻസ്.കെ.തോമസ്സ് നയിച്ചു.....
SHARE

Author: verified_user