പാലാ: നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു പരുക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്. 4 മണിയോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക