Saturday, 4 May 2024

സുഗന്ധവ്യഞ്ജനങ്ങളിലെ എഥിലീന്‍ ഓക്സൈഡ് സാന്നിധ്യം മൂലമുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് സ്‌പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം

SHARE

കൊച്ചി: സിംഗപ്പൂരില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും ഇന്ത്യന്‍ കറി മസാലകള്‍ എഥിലീന്‍ ഓക്സൈഡിൻ്റെ (ഇ.ടി.ഒ) സാന്നിധ്യം മൂലം തിരിച്ചയച്ചതു സംബന്ധിച്ച് വ്യാപാര രംഗത്തുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം. എഥിലീന്‍ ഓക്‌സൈഡ് ഒരു രാസ കീടനാശിനിയല്ല. ഇത് മെഡിക്കല്‍ ഉപകരണങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ പോലെ ചില കാര്‍ഷികോല്‍പ്പന്നങ്ങളും രോഗാണുമുക്തമാക്കാന്‍ ഉപയോഗിക്കുന്നു. ഇത് മനുഷ്യശരീരത്തിൽ മാത്രമല്ല, കായ്കൾ പഴുക്കുന്ന സമയത്ത് ചെടികളിലും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user