Tuesday, 21 May 2024

ഇടുക്കി മെഡിക്കൽ കോളജിനു കാരണം കാണിക്കൽ നോട്ടിസ്.

SHARE


ചെറുതോണി : ഇടുക്കി മെഡിക്കൽ കോളജിനു ദേശീയ മെഡിക്കൽ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മെഡിക്കൽ കോളജിൽ വിദഗ്ധ സമിതി നടത്തിയ പരിശോധനകളിലും വിഡിയോ റിക്കോർഡിങ്ങിലും കണ്ടെത്തിയ ഗുരുതരമായ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user