Saturday, 4 May 2024

കേ​ര​ള തീ​ര​ത്തെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു

SHARE

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച കേ​ര​ള​തീ​ര​ത്തും തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി. നൽകിയിരിക്കുന്ന നിർദേശം അതിജാഗ്രത തുടരണമെന്നാണ്. കേരളതീരത്ത് ഇ​ന്ന് രാ​ത്രി എ​ട്ടോ​ടെ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​രും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നുമാണ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user