പാലാ: കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികൾക്ക് പരിക്ക്
അതുൽ ,മാർട്ടിൻ ,സാൻ്റോ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചുണ്ടായ അപകടത്തിൽ പെട്ട ഇവരെ ചേർപ്പുങ്കൽ മാർ സ്ളിവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക