ചങ്ങനാശേരി: മനയ്ക്കച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നു രാവിലെ പത്തിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. 11.30ന് കൂട്ടായ്മകളില്‍നിന്നു കഴുന്ന് എഴുന്നെള്ളിക്കല്‍. വൈകുന്നേരം 5.30ന് ദിവ്യകാരുണ്യ ആരാധന. ആഘോഷമായ റംശ, നൊവേന. 6.30ന് സണ്ഡേസ്കൂള് വാര്‍ഷികം, ഗാനമേള.
നാളെ ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ വിശുദ്ധകുര്‍ബാന ഫാ. ടെഡി കാഞ്ഞൂപ്പറമ്പില്‍. അഞ്ചിന് പ്രദക്ഷിണം. രാത്രി ഏഴിന് ആവണി കുരിശടിയില്‍ വചനപ്രഘോഷണം ഫാ. മാത്യു കാവനാട്ട്. 8.30ന് കൊടിയിറക്ക്, ബാൻഡ്മേളം, നേര്ച്ചസാധനങ്ങളുടെ ലേലം, ലൈറ്റ് ആൻഡ് സൗണ്ട്ഷോ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക