Thursday, 30 May 2024

ഇഞ്ചി വില കുതിക്കുന്നു, ബീൻസ് വിലയിലും വര്‍ധനവ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില

SHARE
 


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഞ്ചി വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് 280 രൂപയാണ് ഇന്നത്തെ ഇഞ്ചി വില. ബീൻസിന്‍റെ വിലയിലും വർധനവുണ്ട്. ബീൻസ് വില 140 കടന്നു. പച്ചമുളകിനും കൈപൊള്ളുന്ന വിലയാണ് ഇന്ന് വിപണിയിൽ. കോഴിക്കോട് ജില്ലയിൽ പച്ചക്കറി വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം
തക്കാളി60
കാരറ്റ്100
ഏത്തക്ക80
മത്തൻ40
ബീൻസ്200
ബീറ്റ്റൂട്ട്60
കാബേജ്50
വെണ്ട50
കത്തിരി60
പച്ചമുളക്120
ഇഞ്ചി280
വെളളരി50
പടവലം80
ചെറുനാരങ്ങ100
എറണാകുളം
തക്കാളി60
പച്ചമുളക്120
സവാള35
ഉരുളക്കിഴങ്ങ്50
കക്കിരി50
പയർ40
പാവല്‍60
വെണ്ട60
വെള്ളരി40
വഴുതന40
പടവലം50
മുരിങ്ങ80
ബീന്‍സ്140
കാരറ്റ്60
ബീറ്റ്‌റൂട്ട്60
കാബേജ്45
ചേന90
ചെറുനാരങ്ങ80
ഇഞ്ചി240
കോഴിക്കോട്
തക്കാളി50
സവാള30
ഉരുളക്കിഴങ്ങ്36
വെണ്ട60
മുരിങ്ങ60
കാരറ്റ്70
ബീറ്റ്‌റൂട്ട്‌70
വഴുതന50
കാബേജ്‌50
പയർ70
ബീൻസ്200
വെള്ളരി40
ചേന80
പച്ചക്കായ50
പച്ചമുളക്100
ഇഞ്ചി200
കൈപ്പക്ക80
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി44
സവാള34
ഉരുളക്കിഴങ്ങ്44
ഇഞ്ചി190
വഴുതന46
മുരിങ്ങ85
കാരറ്റ്72
ബീറ്റ്റൂട്ട്67
പച്ചമുളക്100
വെള്ളരി47
ബീൻസ്182
കക്കിരി42
വെണ്ട62
കാബേജ്52
 ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user