പാലാ :ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിൽ വന്ന ദമ്പതികളെ പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചു പരിക്കേൽപ്പിച്ചു.രാത്രിയിൽ നടന്നുപോകുന്നതിനിടെയാണ് പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചത്.
പരുക്കേറ്റ ദമ്പതികളായ മുണ്ടക്കയം സ്വദേശികൾ ഷഹീർ ( 63) ഷെഫില (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കാർ റോഡിലെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചങ്ങനാശേരി സ്വദേശിനി ശോശാമ്മയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ ദേശീയ പാതയിൽ പൊൻകുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക