Monday, 20 May 2024

കുതിരാൻ തുരങ്കത്തിൽ വൈദ്യുതി തടസ്സം മൂലം വെളിച്ചമില്ല; വാഹനങ്ങൾക്ക് അപകടഭീഷണി

SHARE
 

കുതിരാൻ:
തുരങ്കത്തിനുള്ളിൽ ഇന്നലെ പല തവണയായി അരമണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടതായി യാത്രക്കാർ. വൈദ്യുതി തടസ്സമുണ്ടാകുന്ന സമയത്തു തന്നെ ജനറേറ്റർ പ്രവർത്തനക്ഷമമാകേണ്ടതാണ്. എന്നാൽ പലപ്പോഴും കൂടുതൽ സമയം വൈദ്യുതി തടസ്സപ്പെടുന്നതായാണു പരാതി. വൈദ്യുതി തടസ്സപ്പെടുമ്പോൾ എക്സ്ഹോസ്റ്റ് ഫാനുകളും അന്തരീക്ഷത്തിലെ താപനില അളക്കുന്നതിനുള്ള സംവിധാനവും എൽഇഡി ബൾബിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകളും പ്രവർത്തന രഹിതമാകും. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user