കോഴിക്കോട്: എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥിയായ മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് യോഗേശ്വര്‍ നാഥ്. എന്‍ഐടിയില്‍ നേരത്തേയും വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഠനപരമായ സമ്മര്‍ദ്ദവും വേണ്ടവിധത്തില്‍ കൗണ്‍സിലിംഗ് ലഭിക്കാത്തതുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക