ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2024) ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം 5.30 വരെ നടക്കും. മെഡിക്കൽ, ഡെന്റൽ, ആയുഷ്, വെറ്ററിനറി, തെരഞ്ഞെടുത്ത നഴ്സിംഗ് കോളജുകളിലെ സീറ്റുകളിൽ വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം എന്നിങ്ങനെയാണ് നീറ്റ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്കുപ്രകാരം 24 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂണ്‍ 14 നാണ് ഫലം പുറത്തുവിടുക.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക