തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള പ്രാദേശിക നിയന്ത്രണം തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് ഷോക്ക്. ഇന്ധന സർചാർജ് 10 പൈസ കൂടി വർധിപ്പിച്ചു. നേരത്തേയുള്ള ഒമ്പത് പൈസക്ക് പുറമേയാണ് പത്ത് പൈസയുടെ വർധന. ഇതോടെ മേയിലെ ബില്ലിൽ സർചാർജ് 19 പൈസയാവും. ഇതിനു പുറമേ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപഭോക്താക്കൾ നൽകേണ്ടിവരും.
ഈയിനത്തിൽ കൂടുതൽ തുക സർചാർജായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടാനാണ് സാധ്യത.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക