Tuesday, 7 May 2024

മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു

SHARE

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​ബം​​​​​ഗ​​​​​ളൂരു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു. ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ഴു​​​​​വ​​​​​ൻ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ബി​​​​​ഹാ​​​​​ർ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. 120 വ​​​നി​​​ത​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 1,300ലേ​​​​​റെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണു മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്തു​​​​​ള്ള​​​​​ത്. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ (​​​​​ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ), ജ്യോ​​​​​തി​​​​​രാ​​​​​ദി​​​​​ത്യ സി​​​​​ന്ധ്യ (ഗു​​​​​ണ), മ​​​​​ൻ​​​​​സു​​​​​ഖ് മാ​​​​​ണ്ഡ​​​​​വ്യ (​​​​​പോ​​​​​ർ​​​​​ബ​​​ന്ത​​​​​ർ), പു​​​​​രു​​​​​ഷോ​​​​​ത്തം രൂ​​​​​പാ​​​​​ല (രാ​​​​​ജ്കോ​​​​​ട്ട്), പ്ര​​​​​ഹ്ളാ​​​​​ദ് ജോ​​​​​ഷി (ധാ​​​​​ർ​​​​​വാ​​​​​ഡ്), എ​​​​​സ്.​​​​​പി. സിം​​​​​ഗ് ബാ​​​​​ഗേ​​​​​ൽ (ആ​​​​​ഗ്ര) തു​​​​​ട​​​​​ങ്ങി​​​​​യ​​​വ​​​രാ​​​ണു പ്ര​​​മു​​​ഖ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സൂ​​​​​റ​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി എ​​​​​തി​​​​​രി​​​​​ല്ലാ​​​​​തെ വി​​​​​ജ​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​ലെ 25 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​യി വോ​​​ട്ടെ​​​ടു​​​പ്പ് ചു​​​രു​​​ങ്ങി. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര (11 ), യു​​​​​പി (10) എ​​​ന്ന​​​തി​​​നു പു​​​റ​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ 28 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച 14 എ​​​​​ണ്ണ​​​​​ത്തി​​​​​ലും ഇ​​​ന്നാ​​​ണു ജ​​​ന​​​വി​​​ധി. ഛത്തി​​​​​സ്ഗ​​​​​ഡ് (7), ബി​​​​​ഹാ​​​​​ർ (5), ആ​​​​​സാം, പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ (4 വീ​​​​​തം), മ​​​ധ്യ​​​പ്ര​​​ദേ​​​ശ് (9) കേ​​​​​ന്ദ്ര ഭ​​​​​ര​​​​​ണ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​യ ദാ​​​​​ദ്ര ​​ന​​​ഗ​​​​​ർ ഹ​​​​​വേ​​​​​ലി, ദാ​​​​​മ​​​​​ൻ ​​ദി​​​​​യു എ​​​​​ന്നി​​​​​വ​​​യി​​​ലും വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. ജ​​​​മ്മു കാ​​​ഷ്മീ​​​​രി​​​​ലെ അ​​​​ന​​​​ന്ത്നാ​​​​ഗ്-​​​​ര​​​​ജൗ​​​​രി സീ​​​​റ്റു​​​​ക​​​ളി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 26ലേ​​​ക്കു മാ​​​റ്റി.
93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം 11 കോ​​​​​ടി വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണു​​​ള്ള​​​ത്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​ മോ​​​​​ദി​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​​​​യും ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ​​​​​ത്തി. ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​രു​​​വ​​​രും അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​ദി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ ശി​​​​​വ​​​​​രാ​​​​​ജ് സിം​​​​​ഗ് ചൗ​​​​​ഹാ​​​​​ൻ (വി​​​​​ദി​​​​​ഷ), ദി​​​​​ഗ്‌​​​​​വി​​​​​ജ​​​​​യ് സിം​​​​​ഗ് (രാ​​​​​ജ്ഗ​​​ഡ്) എ​​​​​ന്നി​​​​​വ​​​​​രും ഇ​​​​​ത്ത​​​​​വ​​​​​ണ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​ക്കു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ബാ​​​​​രാ​​​​​മ​​​​​തി​​​​​യി​​​​​ൽ പ​​​വാ​​​ർ കു​​​ടും​​​ബ​​​ത്തി​​​ലെ പോ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വേ​​​ദി​​​യി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​​​ര​​​​​ദ് പ​​​​​വാ​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ൾ സു​​​​​പ്രി​​​​​യ സു​​​​​ലെ​​​​​യും പ​​​​​വാ​​​​​റി​​​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​വ​​​നും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ അ​​​​​ജി​​​​​ത് പ​​​​​വാ​​​​​റി​​​​​ന്‍റെ ഭാ​​​​​ര്യ സു​​​​​നേ​​​​​ത്ര പ​​​​​വാ​​​​​റും ത​​​​​മ്മി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രം.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user