തൃക്കോടിത്താനം: ലോക തൊഴിലാളി ദിനത്തില്‍ ഫൊറോനാ മാതൃ-പിതൃ വേദികളുടെ നേതൃത്വത്തില്‍ കുന്നുംപുറം കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളെ ആദരിച്ചു. ഫൊറോനാ ഡയറക്ടര്‍ ഫാ. ചെറിയാന് കക്കുഴി ഉദ്ഘാടനം ചെയ്തു. 80 വയസുള്ള വയോധികനായ പരമേശ്വരന് എന്ന ഓട്ടോറിക്ഷ തൊഴിലാളിയെ പൊന്നാടയണിയിച്ചു.
ഫൊറോനാ പ്രസിഡന്റ് സിബി മുക്കാടന്‍ അധ്യക്ഷത വഹിച്ചു. അനിമേറ്റര്‍ സിസ്റ്റർ ലിന്‍സിയ സിഎംസി, അതിരൂപത സെക്രട്ടറി ജോഷി കൊല്ലാപുരം, റീന സാബു, പി.പി. ജോസഫ്, ജോസ്കുട്ടി പുതുപ്പറമ്പില്‍, റോയ് മങ്ങാട്ട്, വി.ജെ. വർഗീസ്, സാന്‍ജോ മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക