Wednesday, 15 May 2024

വലവൂരിൽ ബൈക്ക് മഴയിൽ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് കുറിച്ചിത്താനം സ്വദേശിക്കു പരിക്ക്

SHARE

പാലാ: വലവൂരിൽ ബൈക്ക് മഴയിൽ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക് . പരുക്കേറ്റ കുറിച്ചിത്താനം സ്വദേശി ജെയിൻ സ്റ്റീഫനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി 8 മണിയോടെ പാലാ – വലവൂർ റോഡിലെ പുത്തൻ വീട് ജങ്ഷനിലായിരുന്നു  വെച്ചായിരുന്നു അപകടം.ഈ ഭാഗത്ത് രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്തത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user