Tuesday, 21 May 2024

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം: പു​തുക്കിയ സ​ർ​ക്കു​ല​ർ ഹാ​ജ​രാ​ക്കാ​ൻ‌ ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി

SHARE

കൊ​ച്ചി: സർക്കാർ ഹൈക്കോടതിയിൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും സ​ർ​ക്കു​ല​ർ പു​തു​ക്കി​യ​താ​യും അ​റി​യി​ച്ചു. ഹൈക്കോടതി പു​തു​ക്കി​യ സ​ർ​ക്കു​ല​ർ ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആവശ്യപ്പെട്ടു. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ ചോ​ദ്യം ചെ​യ്‌തുകൊണ്ട് ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഉ​ട​മ​ക​ളും പ​രി​ശീ​ല​ക​രു​മാ​ണ്. ഹർജി കഴിഞ്ഞ തവണ പ​രി​ഗ​ണിക്കുന്ന അവസരത്തിൽ ഹൈക്കോടതി സർക്കാർ വിശദീകരണം തേടിയിരുന്നു. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user