Wednesday, 8 May 2024

കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ചു; രണ്ടു പേർക്ക് പരുക്ക്

SHARE

ചങ്ങനാശേരി:
കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. കാർ യാത്രികരായ മിത്രക്കരി സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ  വൈകിട്ട് 5.00ന് എസി റോഡിൽ ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം. പെരുന്ന ഭാഗത്തു നിന്നെത്തിയ ബസിലേക്ക് പിന്നിലൂടെ എത്തിയ കാർ ഇടിക്കുകയായിരുന്നു. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user