മമ്പാട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ സംഭവത്തില്‍ പിടിച്ചെടുത്ത മണല്‍ പുഴയിലേക്ക് തന്നെ തിരിച്ച് നിക്ഷേപിപ്പിച്ചു. പുള്ളിപ്പാടം വില്ലേജിലെ മമ്പാട് ടൗണ്‍ കടവിലാണ് പരിശോധനയില്‍ അനധികൃത മണല്‍ക്കടത്ത് കണ്ടെത്തി പുഴയിലേക്ക് തന്നെ അവ തിരിച്ച് നിക്ഷേപിപ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. ശബരീനാഥന്, കെ.പി. പ്രമോദ്, വില്ലേജ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സജിത, നിഷാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തി നടന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക