Thursday, 9 May 2024

പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന​റി​യാം

SHARE

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ല​ങ്ങ​ള്‍ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ല്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ ഫ​ലം അ​റി​യാം. 4,41,120 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​വ​ര്‍​ഷം പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 2,23,736 ആ​ണ്‍​കു​ട്ടി​ക​ളും 2,17,384 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 77 ക്യാ​മ്പു​ക​ളി​ലാ​യി 25000-ത്തോ​ളം അ​ധ്യാ​പ​ക​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 27,798, പ്രൈ​വ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ 1,502 ഉ​ള്‍​പ്പെ​ടെ ആ​കെ 29,300 പേ​രാ​ണ് ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി ഇ​രു​ന്നൂ​റോ​ളം അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം ല​ഭ്യ​മാ​കാ​ന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in ഈ ​വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാം. വി​എ​ച്ച്എ​സ്ഇ ഫ​ലം ലഭ്യമാകാൻ www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ ​വെ​​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user